13 വര്‍ഷത്തിന് ശേഷം വീണ്ടും അതിരാത്രം; നാളെ തുടക്കം
മദ്ധ്യതിരുവിതാംകൂറിലെ ആദ്യ അതിരാത്രത്തിന് നാളെ തുടക്കമാകും. പത്തനംതിട്ട കോന്നി ഇളകൊള്ളൂര്‍ മഹാദേവക്ഷേത്രത്തില്‍ മെയ് ഒന്നുവരെയാണ് അതിരാത്രം. കേരളത്തില്‍ 13 വര്‍ഷത്തിന് ശേഷമാണ് വീണ്ടും അതിരാത്രം നടക്കുന്നത്. അതിരാത്രത്തിനുള്ള രാപ്പകല്‍ ഒരുക്കത്തിലാണ് കോന്നിദേശം. മുന്‍പ് സോമയാഗം നടന്ന സ്ഥലത്താണ്