വെയിലേറ്റ് വാടി കുട്ടികള്‍, തലകറങ്ങി വീണ് മുതിര്‍ന്നവര്‍; 39 ഡിഗ്രി ചൂടില്‍ റോഡ് ഷോ
39 ഡിഗ്രി സെൽഷ്യസ് ചൂടിലായിരുന്നു പാലക്കാട് നഗരത്തിലെ മോദി ഷോ. കുട്ടികളിൽ ചിലർ വെയിലേറ്റ് വാടിയപ്പോൾ മുതിർന്നവർ പലരും തലചുറ്റി വീണു. കുട്ടികൾ അടക്കമുള്ളവർ മണിക്കൂറുകൾക്കു മുന്നേ റോഡിന് ഇരുവശവും മോദിയെ കാത്തു നിന്നു. വെയിലേറ്റ് വാടിയ കുട്ടികൾ പലരും ഉറക്കം തൂങ്ങി. അതിനിടെ ബോധരഹിതനായി വീണ വയോധികനെ