പ്രചാരണത്തിനിറങ്ങുന്നവർക്ക് ആശ്വാസം പകര്‍ന്ന് യുവാക്കള്‍; ഉള്ളു തണുപ്പിക്കും സൗഹൃദ കാഴ്ച
കനത്ത ചൂടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർക്ക് ആശ്വാസം പകരുന്ന ഒരു കൂട്ടം യുവാക്കളുണ്ട് ഇടുക്കിയിൽ. ഐ ഡി എ ഗ്രൗണ്ടിൽ ആള് കൂടുന്ന തിരഞ്ഞെടുപ്പ് പരിപാടികൾക്കെല്ലാം സംഭാരവും നാരങ്ങവെള്ളവും ചെറുകടികളുമൊക്കെയായി അവരുണ്ടാവും. ഉള്ളു തണുപ്പിക്കുന്ന ആ സൗഹൃദ കാഴ്ചയിലേക്ക് . ബിബിനും കൂട്ടുകാർക്കും ഇത്