വെള്ളം ലഭിച്ചില്ല; കൊല്ലത്ത് കുടിവെള്ള വിതരണത്തിനിടെ തര്‍ക്കവും കയ്യാങ്കളിയും
കൊല്ലത്ത് വെളളം ലഭിക്കാത്തതിനെച്ചൊല്ലി തര്‍ക്കവും കയ്യാങ്കളിയും. വിളക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡിലാണ് പഞ്ചായത്ത് അംഗവും നാട്ടുകാരും തമ്മില്‍ പ്രശ്നമുണ്ടായത്. ഒരു വീട്ടില്‍ മാത്രം വെളളം നല്‍കാത്തതാണ് പരാതിക്കിടയാക്കിയത്. വിളക്കുടി ഗ്രാമപഞ്ചായത്ത് വാഹനത്തില്‍ എത്തിക്കുന്ന വെളളം