വിവാദങ്ങൾക്കിടെ എല്‍എഡിഎഫിന് വോട്ട് തേടി കലാമണ്ഡലം ഗോപി
ആലത്തൂരിലെ ഇടത് സ്ഥാനാർഥി കെ.രാധാകൃഷ്ണന് വോട്ട് തേടി കലാമണ്ഡലം ഗോപി . വിഡിയോ സന്ദേശത്തിലൂടെയാണ് വോട്ടഭ്യർഥന . മന്ത്രിയായ കെ.രാധാകൃഷ്ണനെ വിജയിപ്പിക്കണമെന്ന് കലാമണ്ഡലം ഗോപി പറയുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. കെ.രാധാകൃഷ്ണന്റെ പ്രവൃത്തിയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും തനിക്ക് നല്ലതുപോലെ ബോധ്യമുണ്ടെന്ന്