സംസ്ഥാനം വീണ്ടും മരുന്നു ക്ഷാമത്തിലേക്ക്; വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 143 കോടി
സംസ്ഥാനം വീണ്ടും മരുന്നിന്റേയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും ക്ഷാമത്തിലേയ്ക്ക് നീങ്ങുന്നു. കോഴിക്കോടിനു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും അവശ്യമരുന്നുകള്‍ പലതും കിട്ടാനില്ല. 143 കോടി കുടിശികയായതോടെ ഹൃദയ ശസ്ത്രക്രിയ ഉപകണങ്ങളുടെ വിതരണം നിര്‍ത്തി വയ്ക്കുമെന്ന് 19