മലപ്പുറംകത്തി, മെഷീന്‍ഗണ്ണ്, അമ്പുംവില്ലും; കള്ളന് പോലും വേണ്ട...
"കലിയുഗത്തിന്റെ അപഭ്രംശം" മോന്സന് മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം വീട് ഇന്ന കണ്ടാല്‍ ആരായാലും അങ്ങനെ പറഞ്ഞുപോകും. ഭയപ്പെടുത്തുന്ന കാഴ്ചകളാണ് പുറത്തെങ്കില്‍ അകത്തുകയറിയാല്‍ ആരായാലും ചിരിച്ചുപോകും. വീട്ടില്‍ കഴിഞ്ഞദിവസം കള്ളന് കയറിയെങ്കിലും മോശയുടെ അംശവടിയും ഉണ്ണികണ്ണന്റെ