കനത്ത ചൂട്, ജലദൗര്‍ലഭ്യം; നാട്ടിലിറങ്ങി ആനക്കൂട്ടം; ഭീതിയില്‍ മങ്കയം
ആനപ്പേടിയില്‍ തിരുവനന്തപുരം പാലോട് മങ്കയം ഗ്രാമം. കഴിഞ്ഞദിവസമാണ് ആനക്കൂട്ടം മങ്കയത്തെ ജനവാസ മേഖലയിലെത്തിയത്. ചൂടു കൂടിയതും, ജലദൗര്‍ലഭ്യവുമാണ് ആനക്കൂട്ടം നാട്ടിലേക്കിറങ്ങാന്‍ കാരണം. ആന നാട്ടിലേക്കിറങ്ങുന്നത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കൂടുതല്‍ സുരക്ഷാ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ