കൊച്ചിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ വാഹനത്തിന് നേരെ ആക്രമണം: ബസിന്റെ ചില്ലുകൾ തകർത്തു
കൊച്ചിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് എത്തിയ വാഹനത്തിന് നേരെ ആക്രമണം. കമീഷണർ ഓഫിസിന് സമീപം നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ലുകൾ തകർത്തു. ഇന്നലെ രാത്രിയിലാണ് ആക്രമണം നടത്തിയത്. സാമൂഹ്യ വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് ബസ് ജീവനക്കാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് ജോലിക്കായി എത്തിയ ബസിന് നേരെയാണ്