പാടശേഖരങ്ങളിൽ നിന്ന് മോട്ടോറും യന്ത്ര ഭാഗങ്ങളും മോഷ്ടിക്കുന്നു; പരാതിയുമായി കര്‍ഷകര്‍
വൈക്കം വെച്ചൂരിലെ പാടശേഖര മോട്ടോർ പുരകളിൽ മോഷണം വ്യാപകമാവുന്നതായി കർഷകരുടെ പരാതി. കൊയ്ത്തുകഴിഞ്ഞ് കിടക്കുന്ന പാടശേഖരങ്ങളിൽ അറ്റകുറ്റപണികൾക്കായി അഴിച്ചു വയ്ക്കുന്ന മോട്ടോറും മറ്റ് യന്ത്ര ഭാഗങ്ങളുമാണ് മോഷ്ടിക്കുന്നത്. ഡിസംബറിൽ കൊയ്ത്ത് കഴിഞ്ഞ് കഴിഞ്ഞ് കിടക്കുന്ന പാടശേഖരങ്ങളിലാണ് മോഷണം