'സമസ്തയുടെ പേരിൽ ശബ്ദസന്ദേശം അയക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'
പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ സമസ്തയുടെ നേതൃത്വത്തില്‍ ചില അടിയൊഴുക്കുകള്‍ നടക്കുന്നുണ്ടെന്ന പ്രചാരണത്തിനെതിരെ സമസ്ത നേതൃത്വം രംഗത്ത്. സമസ്തയുടെ പൂര്‍വിക നിലപാടില്‍ മാറ്റമില്ലെന്ന ഒൗദ്യോഗിക വിശദീകരണം നല്കി അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തി. സമസ്തയുടെ പേരില്‍ ശബ്ദ സന്ദേശം അയക്കാനും