പെട്ടിക്കട കൊള്ളയടിക്കപ്പെട്ട മല്ലികയ്ക്ക് ബോബി ചെമ്മണ്ണൂരിന്റെ സഹായം; ബോച്ചേ ടീയുടെ ഫ്രാഞ്ചൈസി അനുവദിച്ചു
ഉപജീവന മാർഗമായ പെട്ടിക്കട കൊള്ളയടിക്കപ്പെട്ട പത്തനംതിട്ട തുമ്പമൺ സ്വദേശി മല്ലികയ്ക്ക് തുണയായി ബോബി ചെമ്മണ്ണൂർ. ബോച്ചേ ടീയുടെ ആദ്യ ഫ്രാഞ്ചൈസി മല്ലികയ്ക്ക് സൗജന്യമായി അനുവദിച്ചു. കഴിഞ്ഞയാഴ്ചയാണ് തുമ്പമൺ അമ്പലക്കടവിന് സമീപത്തെ മല്ലികയുടെ കട കൊള്ളയടിക്കപ്പെട്ടത്- നാരങ്ങ മിഠായി അടക്കം സകലതും കള്ളൻ