കഴക്കൂട്ടം ബിയര്‍പാര്‍ലറിലെ കത്തികുത്ത് കേസ്: പ്രതികളെ പിടികൂടാനാവാതെ പൊലീസ്
അഞ്ചു ദിവസം കഴിഞ്ഞിട്ടും കഴക്കൂട്ടം ബിയര്‍പാര്‍ലറില്‍ നടന്ന കത്തികുത്തിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ശനിയാഴ്ച രാത്രിയാണ് പിറന്നാള്‍ ആഘോഷിക്കാനായി വന്ന സംഘം ഏറ്റുമുട്ടിയത്. അഞ്ചു പേര്‍ക്കാണ് കുത്തേറ്റത്. കത്തികുത്തു നടന്ന അതേ ദിവസം രണ്ടു പേരെ അറസ്റ്റു ചെയ്തൊഴിച്ചാല്‍ പത്തിലധികം വരുന്ന പ്രതികളെ