‘ഫ്രാന്‍സിസ് ജോര്‍ജിനെതിരെയുള്ള ആരോപണത്തിന് തെളിവില്ല’; പിന്മാറി എല്‍ഡിഎഫ്
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ മകന് മൗറിഷ്യസിൽ കള്ളപ്പണ നിക്ഷേപം എന്ന ആരോപണത്തിൽ നിന്ന് പിന്മാറി എൽഡിഎഫ് നേതാക്കൾ. തെളിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് പറയാനാവില്ല എന്നായിരുന്നു മന്ത്രി വി എൻ വാസവന്റെ പ്രതികരണം. കുടുംബത്തെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതായി