ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ചു തീകൊളുത്തി ഗൃഹനാഥ; പൊലീസുകാര്‍ക്കും പൊള്ളലേറ്റു
ഇടുക്കി നെടുങ്കണ്ടത്ത് വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്ക് നടപടിക്കിടെ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി ഗൃഹനാഥ. 80 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപിനെ(49) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഷീബയെ