'ബൂത്തിലെത്തി വോട്ട് ചെയ്താലേ യഥാര്‍ഥ വോട്ടാവൂ'; 101–ാം വയസിലും വരിനിന്ന് ദണ്ഡപാണി
നൂറ്റിപ്പതിനൊന്നാം വയസില്‍ വിരലില്‍ മഷി പുരണ്ടപ്പോഴുള്ള ദണ്ഡപാണിയുടെ ചിരിയുണ്ടല്ലോ അതാണ് ജനാധിപത്യത്തിന്റെ ഊര്‍ജം. പാലക്കാട് തേനാരി സ്വദേശി ദണ്ഡപാണി പ്രായത്തിന്റെ അവശതകളെല്ലാം മാറ്റി നേരിട്ട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വീട്ടിലിരുന്ന് വോട്ട് ചെയ്യാനൊന്നും എന്നെക്കിട്ടില്ലെന്ന് കലക്ടറോട് വരെ