പോസ്റ്റല്‍ വോട്ട്; അന്തിമ പട്ടികയില്‍ നിന്ന് നൂറോളം വോട്ടര്‍മാര്‍ പുറത്ത്
85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്മുള്ള പോസ്റ്റല്‍ വോട്ടിനുള്ള അന്തിമ പട്ടികയില്‍ നിന്ന് നൂറോളം വോട്ടര്‍മാര്‍ പുറത്ത്. ഇക്കാര്യത്തില്‍ ബിഎല്‍ഒമാര്‍ അഡീഷണല്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്കി. കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തില്‍ നിന്നാണ് പരാതികളേറെയും. 85 വയസ് കഴിഞ്ഞവര്‍ക്കും 40 ശതമാനം