ചേട്ടനൊക്കെ വീട്ടില്‍; സുഖമില്ലാതെ കിടക്കുകയല്ലല്ലോ പ്രാര്‍ഥിക്കാന്‍; മുരളിയെ ട്രോളി പത്മജ
തൃശൂരില്‍ കെ.മുരളീധരനുവേണ്ടി പ്രാര്ഥിക്കില്ലെന്ന് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍. പ്രാര്‍ഥിക്കാന്‍ സഹോദരന് അസുഖമായി കിടക്കുകയല്ലല്ലോ എന്ന് വോട്ട് ചെയ്തശേഷം പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ‘ചേട്ടനൊക്കെ വീട്ടില്‍. എന്റെ പ്രസ്ഥാനം വേറെയാണ്. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ട്. സഹോദരന്