അത്യാഹിത വിഭാഗത്തിലെ എക്സറേയെടുക്കല് കൊടും പരീക്ഷണം; യന്ത്രം കേടായിട്ട് ഒരാഴ്ച
കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ എക്സ്റേ യന്ത്രം കേടായിട്ട് ഒരാഴ്ച. തകരാര്‍ പരിഹരിക്കാന്‍ യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. റേഡിയോളജി വിഭാഗത്തിലെ എക്സ്റേ യൂണിറ്റിനെയാണ് നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി ആശ്രയിക്കുന്നത്. ഫുട്ബോള്‍ സെലക്ഷന് ക്യാംപിനിടെ പരുക്കേറ്റാണ് ആലപ്പുഴ സ്വദേശി