തൃശൂര്‍ ആര് പിടിക്കും? ആത്മവിശ്വാസത്തില്‍ മൂന്നു മുന്നണികളും
ത്രികോണ പോരില്‍ തൃശൂര്‍ ആര് പിടിക്കുമെന്ന കാര്യത്തില്‍ മൂന്നു മുന്നണികള്‍ക്കും ആത്മവിശ്വാസം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തുണച്ചതായി യു.ഡി.എഫ്....വി.എസ്.സുനില്‍കുമാറിന്റെ വ്യക്തിപ്രഭാവത്തിലും പ്രാദേശിക ബന്ധങ്ങളിലും ജയം സുനിശ്ചതമെന്ന് എല്‍.ഡി.എഫും പറയുന്നു. ബി.ജെ.പി. വോട്ടുകള്‍ക്കു പുറമെ,