'പൂരത്തിന് രാത്രി പൊലീസിനെ ഇടപെടുത്തിയത് എന്തിന്?'
സിറ്റി പൊലീസ് കമ്മിഷണറും ദേശക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വൈകിയതില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ. വർണങ്ങൾക്ക് പ്രാധാന്യം നൽകി പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. എൽഡിഎഫ്– ബി.ജെ.പി. ഗൂഢാലോചനയുടെ ഭാഗമായാണ് പോലീസിനെ ഇടപെടുത്തിയതെന്ന് പ്രതിപക്ഷ