E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday August 22 2017 04:48 PM IST

Facebook
Twitter
Google Plus
Youtube

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നതിന് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തി. ഭരണഘടനാവിരുദ്ധമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ആറുമാസത്തേക്ക് മുത്തലാഖ് വഴി വിവാഹമോചനം പാടില്ല. ആറുമാസത്തിനകം കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കണം. നിയമം പാസാക്കിയില്ലെങ്കില്‍ സുപ്രീംകോടതി വിലക്ക് തുടരും. കേന്ദ്രനിയമം ശരി

kerala-high-court

സ്വാശ്രയ മെഡി. പ്രവേശനം: ഫീസ് അഞ്ചുലക്ഷം; പുതിയ മാനദണ്ഡങ്ങളുമായി ഹൈക്കോടതി

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങളുമായി ഹൈക്കോടതി. ഫീസ് അഞ്ചുലക്ഷം രൂപയായി നിശ്ചയിച്ചു. ആറുലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം. 24നും 26നും രണ്ടുഘട്ടമായി കൗണ്‍സിലിങ് നടത്തണം. 29ന് പ്രവേശന പട്ടിക പ്രസിദ്ധീകരിക്കണം. പ്രവേശനം 30നകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി. അതേസമയം,

06-Dileep

ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ: പ്രതിഭാഗം വാദം ബുധനാഴ്ചയും തുടരും

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രതിഭാഗം വാദം ബുധനാഴ്ചയും തുടരും. അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തളളിക്കളഞ്ഞു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷയില്‍, അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണു ദിലീപും

Shobha-John---

വരാപ്പുഴ പീഡനക്കേസ്: ശോഭ ജോണിന് 18 ഉം ജയചന്ദ്രന്‍ നായര്‍ക്ക് 11 ഉം വര്‍ഷം തടവുശിക്ഷ

വരാപ്പുഴ പീഡനക്കേസില്‍ ശോഭ ജോണിന് 18 വര്‍ഷം തടവുശിക്ഷ. ജയചന്ദ്രന്‍ നായര്‍ക്ക് 11 വര്‍ഷം തടവുശിക്ഷയും വിധിച്ചു. കേസിൽ ശോഭാ ജോണും പെൺകുട്ടിയെ പീഡിപ്പിച്ച ജയരാജൻ നായരും കുറ്റക്കാരെന്ന് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാങ്ങിക്കുകയും വിൽപന നടത്തുകയും

Edappadi-K-Palaniswami

തമിഴ്നാട്ടില്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി

തമിഴ്നാട്ടില്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായി. ടി.ടി.വി ദിനകരനൊപ്പമുള്ള 19 എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. 19 പേരും ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. തമിഴ്നാട് നിയമസഭയിലെ അംഗബലം : 234. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിനാല്‍

kk-shylaja-1

സ്വാശ്രയക്കേസ്: ഹൈക്കോടതി പരാമര്‍ശം എന്തുകൊണ്ടെന്നറിയില്ലെന്ന് ശൈലജ

സ്വാശ്രയക്കേസിൽ ഹൈക്കോടതിയുടെ പരാമര്‍ശം എന്തുകൊണ്ടെന്നറിയില്ലെന്ന് മന്ത്രി കെ.കെ.ശൈലജ. മാനേജ്മെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്തിട്ടില്ല. സര്‍ക്കാരിന്റെ ഇടപെടല്‍ നൂറുശതമാനം ആത്മാര്‍ഥതയോടെയാണ്. സ്വാശ്രയപ്രവേശനത്തില്‍ സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്.എന്തുകൊണ്ടാണ് കോടതിക്ക് ഇത്

dileep-actress-attack

ലിബര്‍ട്ടി ബഷീറും ഒരു പരസ്യക്കമ്പനിയും ഗൂഢാലോചന നടത്തുന്നതായി ദിലീപിന്‍റെ അഭിഭാഷകന്‍

നടി ആക്രമണത്തിന് ഇരയായ കേസില്‍ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. കള്ളനായ പള്‍സര്‍ സുനിയെ ഉപയോഗിച്ച് ദിലീപിനെ കുടുക്കിയെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും പ്രതിഭാഗം വാദിച്ചു. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലും തൃശൂരിലെ സിനിമാ ലൊക്കേഷനിലും ഗൂഢാലോചന നടത്തിയെന്ന

Narendra-Modi

മുത്തലാഖ് നിരോധനം ചരിത്രപരമായ വിധി: പ്രധാനമന്ത്രി

മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്‌ലീം സ്ത്രീകളുടെ സമത്വം ഉറപ്പാക്കുന്ന വിധിയാണിത്. സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ കാല്‍വെയ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.

floor-protest

കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം

ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മന്ത്രി കെ.കെ. ശൈലജ മറുപടി പറയാന്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ബഹളത്തിനിടയിലും മന്ത്രി

pulsar-suni

കേസിൽ മാഡത്തിനു പങ്കില്ല; കാവ്യയെ പരിചയമുണ്ടെന്നു പൾസർ സുനി

നടിയെ ആക്രമിച്ചകേസില്‍ മാഡത്തിന് പങ്കില്ലെന്ന് പള്‍സര്‍സുനി. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സുനിയുടെ വെളിപ്പെടുത്തല്‍ . നടി കാവ്യാമാധവനെ പരിചയമുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞു. തന്നെ അറിയില്ലെന്ന് പറയുന്നത് ശരിയല്ല. പലപ്പോഴും കാവ്യ പണം തന്നിട്ടുണ്ടെന്നും സുനി