കാടും പുഴയും കടന്നെത്തിയ വോട്ടവകാശം; കിടപ്പുരോഗിക്കായി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത് 18കി.മീറ്റര്‍
കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ കിടപ്പുരോഗിയായ വോട്ടറുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വനത്തിലൂടെ സഞ്ചരിച്ചത് 18 കിലോമീറ്റർ. വനവും, പുഴയും, വന്യജീവികളെയും മറികടന്നാണ് ഉദ്യോഗസ്ഥർ ഇടമലക്കുടിയിലെത്തിയത്. കിടപ്പുരോഗിയായ 92 വയസുകാരൻ ശിവലിംഗത്തിന്റെ