സര്‍ഗശേഷി കൊണ്ട് വിധിയെ തളര്‍ത്തി; ഈര്‍ക്കിലുകളില്‍ വിസ്മയം തീര്‍ത്ത രമേശന്
ഈര്‍ക്കിലുകളില്‍ വിസ്മയം തീര്‍ക്കാമെന്ന് തെളിയിച്ചിരിക്കുയാണ് കോഴിക്കോട് വടകര മൂരിയോട്ടന്‍കണ്ടിയില്‍ രമേശന്. അരയ്ക്ക് താഴെ തളര്‍ന്ന രമേശന് സര്‍ഗശേഷി കൊണ്ട് വിധിയെ തളര്‍ത്തുമ്പോള്‍ തേടിയെത്തിയത് സംസ്ഥാന സര്‍ക്കാറിന്റെ അടക്കം നിരവധി അവാര്‍ഡുകളാണ് . ഇരുപത്തിയഞ്ചാം വയസില്‍ ഈര്‍ക്കില്‍ പോലെ